App Logo

No.1 PSC Learning App

1M+ Downloads

നവോത്ഥാന നായകരും കൃതികളും ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക ?

  1. വൈകുണ്ഠ സ്വാമികൾ - അഖിലത്തിരുട്ട്
  2. വാഗ്ഭടാനന്ദൻ - വിവേകാനന്ദ സന്ദേശം
  3. ചാവറ കുര്യാക്കോസ് ഏലിയാസ്  - ആത്മാനുതാപം 

    Ai, iii ശരി

    Bഇവയൊന്നുമല്ല

    Ciii മാത്രം ശരി

    Dii, iii ശരി

    Answer:

    A. i, iii ശരി

    Read Explanation:

    വൈകുണ്ഠ സ്വാമികൾ - അഖിലത്തിരുട്ട് . ചാവറ കുര്യാക്കോസ് ഏലിയാസ്  - ആത്മാനുതാപം


    Related Questions:

    അമേരിക്കൻ മോഡൽ ഭരണപരിഷ്ക്കാരത്തിനെതിരെ കർഷകർ നടത്തിയ സമരം :
    സമപന്തിഭോജനം സംഘടിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ് :
    പണ്ഡിറ്റ് കറുപ്പൻ അറിയപ്പെടുന്നത് ?
    സർക്കാർ ജോലികളിൽ തിരുവിതാംകൂർകാർക്ക് മതിയായ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട് നടന്ന സംഭവം ഏത് ?
    പാർവതി നെന്മേനിമംഗലം ചെയ്ത പ്രധാന ബഹിഷ്കരണങ്ങൾ ഏതെല്ലാം?